കശ്മീരിൽ പെര്‍ഫ്യൂം ബോംബുമായി ഭീകരന്‍ അറസ്റ്റിൽ; പെര്‍ഫ്യൂം ബോട്ടിലില്‍ നിറച്ച സ്ഫോടക വസ്തു കണ്ടെത്തുന്നത് രാജ്യത്ത് ആദ്യമായി
പെര്‍ഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത് വിരലമര്‍ത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
0 Comments
02/02/2023