അമേരിക്കയിൽ ബാക്ടീരിയ ബാധയെ തുടര്‍ന്ന് ദുരൂഹമായ അസുഖം; കാരണമായത് ഇന്ത്യന്‍ നിര്‍മിത പെര്‍ഫ്യൂം
യു.എസിലെ ജോര്‍ജിയ, കന്‍സാസ്, ടെക്‌സസ്, മിന്നെസോട്ട എന്നിവിടങ്ങളിലാണ് ഒരു വര്‍ഷത്തിനിടെ നാല് പേരില്‍ ‘ബര്‍കോള്‍ഡേരിയ സ്യൂഡോമല്ലൈ’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം മൂലമുണ്ടാകുന്ന ‘മെലിയോയിഡോസിസ്’ എന്ന അസുഖം കണ്ടെത്തിയത്.
0 Comments
25/10/2021