ജനങ്ങള്‍ കാഴ്ചക്കരല്ല കാവല്‍ക്കാർ; റോഡ് തകര്‍ന്നാല്‍ ജനങ്ങള്‍ക്ക് നേരിട്ട് വിളിച്ച് പരാതിപ്പെടാം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ നിര്‍മിക്കുന്ന റോഡുകളുടെ വശങ്ങളില്‍ കരാറുകാരൻ്റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥൻ്റെയും നമ്പറുകള്‍ പരസ്യപ്പെടുത്തും.