സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷം; വേദിയെ സാന്ദ്രമാക്കി കവിതാലാപന മത്സരം

ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥമാണ് കവിതാലാപന മത്സരം സംഘടിപ്പിച്ചത്.

0 Comments

ഗുരുവിനെ കാണാൻ ശിഷ്യർ വരാതിരിക്കില്ലെന്ന വിശ്വാസം; പൂരം നാളിൽ വീട്ടിലിരുന്ന് പൂരക്കളി ചിന്തുകൾ പാടി 90 വയസുകാരന്‍റെ ജീവിതോപാസന

കാറഡുക്ക മുതൽ വടകര വരെയുള്ള നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലും ഈ ഒമ്പത് ദിവസങ്ങൾ പൂരക്കളിയും മറ്റുള്ള ചടങ്ങുകളും നടക്കും.

0 Comments

സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍; ചുമട് താങ്ങിക്കല്ല് പിഴുതെറിഞ്ഞു; കണ്ണടച്ച്‌ പുരാവസ്തു അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും

അത്താണികൾ നിലനിന്നിരുന്ന ചില സ്ഥലങ്ങൾ കാലാന്തരത്തിൽ ചെറുകച്ചവട കേന്ദ്രങ്ങളാവുകയും അവ അത്താണി എന്ന സ്ഥലപ്പേരിൽ ചിലയിടങ്ങളിൽ അറിയപ്പെടുകയും ചെയ്തിട്ടുണ്ട്.

0 Comments