പി.​സി ജോ​ര്‍​ജി​നൊ​പ്പം സ്വ​പ്ന​യും ക്രൈം ​ ന​ന്ദ​കു​മാറും; ​സ്വപ്നയെ വെട്ടാന്‍ സരിത, പിന്നിൽ വൻ തിമിംഗലങ്ങൾ, മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ രഹസ്യമൊഴി നല്‍കി

കോ​ട​തി​യി​ല്‍ ന​ല്‍​കിയ ര​ഹ​സ്യമൊ​ഴി, ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ന്‍ സ്വ​പ്ന​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല

0 Comments

ആവശ്യകാലത്ത് മുസ്‌ലിംങ്ങൾ ചങ്കിലെ ജീവൻ, കയ്യിലിരിപ്പുകൊണ്ട് പരാജയം രുചിച്ചപ്പോൾ മഹാ മോശക്കാരും, ആട്ടിൻ തോലിട്ട ചെന്നായ എന്ന പ്രയോഗം നന്നായി ചേരുന്നത് വിഷം തുപ്പുന്ന പി.സി ജോര്‍ജിന്; ഭരണകൂടം കണ്ണടക്കുമ്പോഴും അറിയണം ഈ ഇരട്ടത്താപ്പ്

ചാനൽ ആർ.ബിസ്പെഷ്യൽ റിപ്പോർട്ട് കോട്ടയം: മുസ്ലിംങ്ങൾക്കെതിരേ വിഷം തുപ്പി വീണ്ടും രംഗത്തുവന്ന പി.സി ജോര്‍ജ് മതേതര കേരളത്തെ വെല്ലുവിളിക്കുകയാണ്. മുസ്‌ലിംങ്ങൾ ചങ്കിലെ ജീവനാണ് എന്ന് പറഞ്ഞിരുന്ന പി.സി…

0 Comments