പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പയ്യന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
രണ്ട് ദിവസം മുമ്പാണ് 11 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സുനീഷിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതി ലഭിച്ചത്.
രണ്ട് ദിവസം മുമ്പാണ് 11 കാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സുനീഷിനെതിരെ പയ്യന്നൂര്‍ പൊലീസില്‍ പരാതി ലഭിച്ചത്.
ഹർത്താൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം വ്യാപക അക്രമം അരങ്ങേറിയ കണ്ണൂർ ജില്ലയിൽ ഹർത്താൽ അനുകൂലികളെ നമരിടാൻ ഒടുവിൽ ജനങ്ങൾ തന്നെ രംഗത്തിറങ്ങി.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്‍റെ ഭാര്യ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
കെട്ടിടത്തിലെ മുകൾ ഭാഗം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഷോർട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.