പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്, വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സില്‍ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകിയും കൂടി ആയിരുന്നു.

0 Comments