മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ് നിര്യാതനായി
എസ്. ടി.യു.സംസ്ഥാന പ്രവർത്തക സമിതി അംഗം, കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട്,നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
0 Comments
22/01/2021