ജഗതിയുടെ മകളുടെ പാര്‍വതിയെന്ന പേര് അല്‍ഫോന്‍സയാക്കി മാറ്റി; പി.സി ജോര്‍ജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും: വെള്ളാപ്പള്ളി നടേശന്‍

മത സൗഹാര്‍ദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്നേഹത്തില്‍ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കുട്ടി വിളിച്ച മുദ്രാവാക്യങ്ങള്‍ ആര്‍ക്കും പറയാനാവാത്ത കാര്യങ്ങളാണ്

0 Comments

ഞാന്‍ കര്‍ഷക സമരത്തിനൊപ്പം,എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കണം; ആ ശബ്ദത്തിനെല്ലാം പ്രാധാന്യമുണ്ട്: പാര്‍വതി

ഇത്തരം വിഷയങ്ങളെക്കുറിച്ച് അഭിനേതാക്കളും സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടത്. സംവിധായകരും എഴുത്തുകാരുമെല്ലാം സംസാരിക്കണം.

0 Comments

പ്രമേയം കാശ്മീരും ജെ.എന്‍.യുവും, പാര്‍വതി നായികയായ വര്‍ത്തമാനത്തിന് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു

ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്‍റെ തിരക്കഥാകൃത്ത്. മുംബൈയിലെ സി.ബി.എഫ്.‌സി റിവൈസിംഗ് കമ്മിറ്റിയാണ് ഇനി അനുമതി നല്‍കേണ്ടത്.

0 Comments

ബിജു മേനോന്‍-പാര്‍വതി ഒരുമിക്കുന്നു; നിര്‍മ്മാണം ആഷിഖ് അബു

അയ്യപ്പനും കോശിയിലെ അയ്യപ്പനു ശേഷം ബിജു മേനോന്‍റെ മറ്റൊരു കരുത്തനായ കഥാപാത്രമായിരിയ്ക്കും ഈ ചിത്രത്തിലേത്.

0 Comments

കൊറോണ കാലമല്ലേ, ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ?; നടി പാർവതിക്കെതിരെ ഗണേഷ്‌കുമാറിന്‍റെ പരിഹാസം

ഇടവേള ബാബുവിനെതിരെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഗണേഷ് കുമാറിന്‍റെ പ്രതികരണം.

0 Comments

ചാനലില്‍ നടത്തിയത് അറപ്പുളവാക്കുന്ന പരമാര്‍ശം, ഇടവേള ബാബുവിനെ തിരുത്താനാവില്ല, താന്‍ അമ്മയില്‍ നിന്നും രാജി വെക്കുന്നതായി പാര്‍വ്വതി

മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ ആകില്ല, രാജി വച്ചുപോയവരും ഉണ്ടാവില്ല എന്നായിരുന്നു ഇടവേള ബാബുവിന്‍റെ മറുപടി.

0 Comments