ഇത് മതേതര രാജ്യമായ ഇന്ത്യ; പാര്‍ലമെന്റ് കെട്ടിടം പണിയുമ്പോള്‍ എന്തിനാണ് ഹൈന്ദവ പൂജ?; തറക്കല്ലിടല്‍ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുന്നു

റഫാല്‍ വിമാനത്തില്‍ മുളക് തൂക്കുകയും നാരങ്ങ കയറ്റി ഇറക്കുകയും ചെയ്യുന്ന പോലത്തെ അശാസ്ത്രീയമായ കാര്യങ്ങള്‍ എന്തിനാണ് ചെയ്യുന്നത്?

0 Comments

കേരളത്തില്‍ വ്യാപക മതപരിവര്‍ത്തനം നടക്കുന്നു; വിദേശഫണ്ട് ഉപയോഗിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക്; പാര്‍ലമെന്റില്‍ ബി.ജെ.പി

പുതിയ ഭേദഗതി പ്രകാരം സംഭാവനകളുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ കഴിയില്ല. രജിസ്‌ട്രേഷനും ലൈസന്‍സും പുതുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കും.

0 Comments

അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നു; കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

2018 മേയില്‍ അഫ്ഗാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് എന്‍ജിനിയര്‍മാരില്‍ അവസാനത്തെയാളെയും അടുത്തിടെ മോചിപ്പിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

0 Comments

ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലെ ആളുകള്‍ക്കായി ത്രിഭാഷ ഫോര്‍മുല; ഔദ്യോഗിക ഭാഷാ നിയമത്തില്‍ മറ്റ് ഭാഷകളെ ഉള്‍പ്പെടുത്താന്‍ നീക്കങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെയാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്ന് ഇതില്‍ പറയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രലയം പറയുന്നു.

0 Comments

കേന്ദ്രമന്ത്രിമാരുടെയും എം.പിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്നു; ബില്‍ വരുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

എം.പിമാരുടെ ശമ്പളം കുറയ്ക്കുന്നതും തോട്ടിപ്പണി പൂര്‍ണമായി നിരോധിക്കുന്നതുമടക്കം 23 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.

0 Comments

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കണിക കപൂറുമായി സമ്പര്‍ക്കം ബി.ജെ.പി നേതാവ് നേരെ പോയത് ഇന്ത്യന്‍ പാര്‍ലമെന്റില്‍

നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

0 Comments