കാൻ ചലച്ചിത്രമേളയിലെ റെഡ് കാര്‍പറ്റിലെത്തുന്ന ആദ്യ മലയാള നടിമാർ; വിസ്മയമായി അമ്മയും മകളും, തമ്പ് പ്രദര്‍ശനത്തിന് ജലജയും മകള്‍ ദേവിയും സാക്ഷിയായി
ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോള്‍ ജി.അരവിന്ദന്, നെടുമുടി വേണു, ഭരത് ഗോപിയെന്ന നടന് ഇതൊക്കെയാണ് സ്മരിച്ചതെന്ന് ജലജ
0 Comments
23/05/2022