പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങള്‍ നീക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
പഞ്ചവത്സര പദ്ധതിയുടെ അലകും പിടിയും മാറ്റണം. ജനകീയ പങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃതാസൂത്രണത്തിന് മങ്ങലേല്‍ക്കരുതെന്നും എം. പി പറഞ്ഞു
0 Comments
18/01/2022