സ്ഥാപന മാലിന്യ പരിപാലനത്തിന് പുത്തന്‍ മാതൃകതീര്‍ത്ത് കയ്യൂര്‍-ചീമേനി പഞ്ചായത്ത്
നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനത്തിന് തയ്യാറായിരിക്കുന്ന മാലിന്യപരിപാലനകേന്ദ്രങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ.പി വത്സലന്‍ പറഞ്ഞു.
നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനത്തിന് തയ്യാറായിരിക്കുന്ന മാലിന്യപരിപാലനകേന്ദ്രങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ.പി വത്സലന്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാനത്ത് മുഴുവനായി ഈ മാറ്റം വരുത്തണമെന്നും ഇതിനായി ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും കെ സുധാകരൻ പറഞ്ഞു.
പഞ്ചായത്തു പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള കടകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശന ചടങ്ങുകള്‍ തുടങ്ങി ചടങ്ങുകള്‍ക്കൊന്നും കൊവിഡ് വ്യാപന തീവ്രത കുറയുന്നത് വരെ പഞ്ചായത്തില്‍ നിന്നും അനുമതി നല്‍കുന്നതല്ല.
പച്ചക്കറി തൈകളുടെയും ഗ്രോബാഗിന്‍റെയും വിതരണോദ്ഘാടനം പെരിയാട്ടടുക്കം മുതുവത്ത് കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണി നിർവഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രൻ, ജില്ലാ ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ കെ.വി.പ്രേമരാജൻ, ജി.രാമചന്ദ്രൻ, വി.ഇ.ഒ സുജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
മധൂര്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ പി.പി.ഇ കിറ്റും പള്‍സ് ഓക്‌സീമീറ്ററും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമയില്‍ നിന്ന് ഏറ്റുവാങ്ങി.
കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഖരമാലിന്യ ശേഖരണം നടത്തിക്കൊണ്ടിരുന്ന ചെറുകിട ആക്രികടകൾ പലതും അടഞ്ഞു കിടക്കുകയാണ്.
പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്ന് സ്‌കൂളുകളിലെ കുട്ടികളും പ്രധാനാധ്യാപകരും അധ്യാപകരും പരിപാടിയില്‍ പങ്കാളികളായി.