പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇനി പുതിയ 108 ആംബുലന്‍സ്; സേവനം തീര്‍ത്തും സൗജന്യം
ഡ്രൈവറെ കൂടാതെ വാഹനത്തില്‍ ഒരു നഴ്സിൻ്റെ സേവനവുമുണ്ട്. വാഹനത്തില്‍ ഓക്സിജന്‍ സൗകര്യം കൂടാതെ താല്‍ക്കാലിക ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
0 Comments
06/04/2022