കോണ്‍ഗ്രസ് വഴിതെറ്റി സഞ്ചരിക്കുന്നു: പാലക്കാട് ഡി.സി.സി സെക്രട്ടറി ഷൊർണൂർ വിജയൻ സി.പി.ഐ.എമ്മിൽ ചേർന്നു
സി.പി.ഐ.എമ്മുമായി അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. തനിക്ക് ഒപ്പം നില്‍ക്കുന്ന നിരവധിപേര്‍ പാര്‍ട്ടിയിലേക്ക് കടന്നുവരും
0 Comments
27/03/2024