പി.എ ഇബ്രാഹിം ഹാജി വലിയ നന്മകളുടെ ഉടമ; അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പി.കെ കുഞ്ഞാലിക്കുട്ടി
സാമൂഹ്യ സാംസ്കാരിക മേഖലയിൽ എന്നും പോസിറ്റീവായി ചിന്തിക്കുമ്പോഴും വേദനിക്കുന്നവരുടെ നൊമ്പരങ്ങൾ അദ്ദേഹം കാണാതിരുന്നില്ല.
0 Comments
27/12/2021
സാമൂഹ്യ സാംസ്കാരിക മേഖലയിൽ എന്നും പോസിറ്റീവായി ചിന്തിക്കുമ്പോഴും വേദനിക്കുന്നവരുടെ നൊമ്പരങ്ങൾ അദ്ദേഹം കാണാതിരുന്നില്ല.
കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.