മോഹൻലാലിനും ദുല്‍ഖറിനും കരിയറിലെ മികച്ച സിനിമ കൊടുത്ത തിരക്കഥാകൃത്ത്; കാലത്തിനൊപ്പം നടന്ന നടൻ; പി. ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോൾ ഓർമകളിൽ വരുന്നത് ഇവയാണ്

96 മുതല്‍ സിനിമയുടെ മുന്നിലും പിന്നിലുമുണ്ടായിരുന്ന പി. ബാലചന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടത് ട്രിവാന്‍ട്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന ചിത്രത്തിലൂടെയാണ്.

0 Comments