കേരളത്തിൽ ഒരു ഓക്സിജന്‍ പ്ലാന്റുകൂടി വരുന്നു; പാലക്കാട് വടക്കഞ്ചേരിയില്‍ നിര്‍മിച്ച പ്ലാന്റിന് അനുമതി

നിലവില്‍ പാലക്കാട് കഞ്ചിക്കോട്ട് ഇനോക്സ് എയര്‍ പ്രൊഡക്‌ട്സും ചവറ കെ.എം.എം.എലുമാണ് മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

0 Comments