കേസ് കൊടുക്കാൻ ഞാൻ ഇല്ല; നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്; ‘ദേവദൂതർ പാടി’ ചാക്കോച്ചനെ പോലെ ചെയ്യാൻ ആർക്കും പറ്റില്ല: ഔസേപ്പച്ചൻ

പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്.

0 Comments