ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ ഒറ്റപ്പാലം ഷോറൂം ഉദ്ഘാടനം ചെയ്തു; കസ്റ്റമറെ റോള്‍സ് റോയ്‌സില്‍ വീട്ടിലെത്തിക്കാന്‍ ഡ്രൈവറായി ബോബി ചെമ്മണൂര്‍
ഒറ്റപ്പാലത്തെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ഇവിടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
0 Comments
12/11/2020