വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തികളാഴ്ച അവധി; റെഡ് അലർട്ട് പ്രഖ്യാപിച്ചു; കാസർഗോഡ് അതീവ ജാഗ്രത

അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു.

0 Comments

കോവിഡ് വ്യാപനം; കേരളത്തിൽ നാളെ മുതല്‍ ഒന്‍പതാം തിയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍; ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് ഇറക്കി

അനാവശ്യമായി നിരത്തില്‍ സഞ്ചാരം അനുവദിക്കില്ല. കള്ളു ഷാപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

0 Comments

കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യവകുപ്പ്

നേരത്തെ കഴിഞ്ഞ മാസമാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.

0 Comments

കാസർകോട് ജില്ലയിൽ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്‍റെയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ച് പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കളക്ടര്‍ക്ക് കൈമാറാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

0 Comments

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കരുതൽ തടങ്കലിൽ ആക്കും; ഉത്തരവ് ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയുടേത്

പ്രതികൾ രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കസ്റ്റംസ് വാദം അംഗീകരിച്ചാണ് നടപടി. ജയിലിലെത്തി ഉത്തരവിന്‍റെ പകർപ്പ് പ്രതികൾക്ക് കൈമാറി.

0 Comments

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്ച മുതല്‍ തുറക്കണം; ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ക്ക് മാത്രം ഇളവ്; ഉത്തരവ് ഇറങ്ങി

എല്ലാ ജീവനക്കാരും ഹാജരാകണമെന്നും മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണമെന്നും പറയുന്നു.

0 Comments