സ്‌കൂള്‍ തുറക്കുമ്പോള്‍ വേണം കരുതലും ജാഗ്രതയും; അറിഞ്ഞിരിക്കാം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍

മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച അനുവദിക്കാന്‍ പാടില്ല.

0 Comments

കാസർകോട് ജില്ലയിലെ മൊബൈല്‍ ഷോപ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയ്ക്ക് തുറക്കാൻ സമയം നിശ്ചയിച്ച് കലക്ടര്‍

ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെയായിരിക്കും സമയം.

0 Comments