രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ഓണ്‍ലൈനായി വില്‍ക്കാന്‍ ശ്രമം; മെറ്റല്‍ ഡിറ്റെക്‌റ്റോറിസ്റ്റ് പിടിയില്‍

പഴക്കമേറിയതും ചരിത്രപ്രധാനവുമായ സ്‌ഫോടകവസ്തു കിട്ടിയതിന്‍റെ ആഹ്‌ളാദത്തില്‍ മാര്‍ക്ക് അത് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

0 Comments

കേരളത്തിൽ ഇനിമുതൽ സ്ത്രീകള്‍ക്ക് പരാതികള്‍ നല്‍കാന്‍ പ്രത്യേക കിയോസ്‌ക് സംവിധാനം; പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പരാതി നൽകാം

വീഡിയോ കോള്‍ സംവിധാനത്തിലൂടെ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

0 Comments

ലോക്ഡൗണ്‍ യാത്രാപാസിന് ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം; ആർക്കൊക്കെ എങ്ങിനെ അപേക്ഷിക്കണം എന്നറിയാം

ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും പാസിനായി അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

0 Comments

രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനില്‍; അറിയാം പുതിയ നിയമങ്ങള്‍

പുതിയ നിയമം അനുസരിച്ച് പ്ലാന്‍റില്‍നിന്നു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പരുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ‘വാഹന്‍’ പോര്‍ട്ടലില്‍ എത്തിയിരിക്കും.

0 Comments

മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഇ-ഓഫിസുകളായി മാറുന്നു; പുതുവര്‍ഷത്തില്‍ സേവനങ്ങൾ പൂർണമായും ഓൺലൈനിൽ

മോട്ടോർ വാഹനവകുപ്പിൽ നൂതന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുക വഴി ആർ.ടി.ഒ ഓഫിസുകളിൽ ആൾത്തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം.

0 Comments

ആധാര്‍ സേവാകേന്ദ്രത്തില്‍ പോകാതെ ഓണ്‍ലൈനായി കാർഡ് പുതുക്കാം; സൗകര്യമൊരുക്കി യു.ഐ.ഡി.എ.ഐ

ആധാറില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറും ഇ-മെയിലും പരിശോധിക്കുന്നതിന് യു.ഐ.എ.ഐയുടെ വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്.

0 Comments

പഞ്ചായത്ത് സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; ഓണ്‍ലൈനായി കാസർകോട് ജില്ലയിലെ 10 പഞ്ചായത്തുകള്‍

അപേക്ഷയ്‌ക്കൊപ്പം നല്‍കിയിട്ടുള്ള ഇമെയില്‍ അഡ്രസിലും, അപേക്ഷകന്‍റെ യൂസര്‍ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും.

0 Comments

വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റ് ഇനി മോട്ടോർ വാഹന വകുപ്പിൽ നിന്ന് ; നടപടികൾ ഓൺലൈനിൽ; കൂടുതല്‍ അറിയാം

വാഹനം ബി.എസ്. ഫോർ ആണെന്നുള്ള സർട്ടിഫിക്കറ്റ് വാഹന ഡീലർമാരിൽനിന്ന് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.

0 Comments

ഓണ്‍ലൈനില്‍ 1400ന്‍റെ പവർബാങ്ക്‌ ഓർഡർ ചെയ്തു; കിട്ടിയത് 8000രൂപയുടെ ഫോൺ; തിരികെ വേണ്ടെന്ന് ആമസോൺ

സ്വാതന്ത്ര്യ ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത ‘സമ്മാന’ത്തിന്‍റെ ഫോ​ട്ടോ എടുത്ത്​ ഉടന്‍ തന്നെ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തു. ട്വീറ്റില്‍ ആമസോണിനെ ടാഗ്​ ​ചെയ്യുകയും ചെയ്​തു.

0 Comments

അവസാന സെമസ്റ്ററിന് ഓൺലൈൻ പരീക്ഷ; മറ്റ് പരീക്ഷകൾ റദ്ദാക്കിയതായി സാങ്കേതിക സർവ്വകലാശാല

അ​വ​സാ​ന സെ​മ​സ്റ്റ​ര്‍ ഒ​ഴി​കെ​യു​ള​ള പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്‍ സെ​മ​സ്റ്റ​റു​ക​ളി​ലെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ച് മാ​ര്‍​ക്ക് ന​ല്‍​കും. പൊ​തു മോ​ഡ​റേ​ഷ​നാ​യി അ​ഞ്ചു ശ​ത​മാ​നം മാ​ര്‍​ക്ക് ന​ല്‍​കാ​നും സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചു.

0 Comments