പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് ‘മിഷൻ പ്ലസ് ഓൺലൈൻ വെബിനാർ’ സംഘടിപ്പിച്ച് നാഷണൽ സർവീസ് സ്കീം കുമ്പള ക്ലസ്റ്റര്‍
ആദ്യ ഘട്ടത്തിൽ അംഗഡിമൊഗർ സ്കൂളിലെ പത്താം തരം പാസായ വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയത്.രണ്ടു ദിവസങ്ങളായി നടത്തിയ ഓൺലൈൻ പരിപാടിയിൽ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്തു.
0 Comments
26/07/2020