ആളുകള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചു; ആമസോണിന് വേണ്ടത് ഒരു ലക്ഷം ജീവനക്കാരെ
കൊവിഡ്-19 സ്ഥിരീകരിച്ചതോ അല്ലെങ്കില്‍ ഐസൊലേഷനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.
0 Comments
17/03/2020