നിങ്ങള്‍ക്ക് വേണ്ട ആവശ്യസാധനങ്ങള്‍ വെറും 90 മിനിട്ടിനുള്ളില്‍ വീട്ടിലെത്തും; ആമസോണിന് വെല്ലുവിളിയുമായി ഫ്ളിപ്കാര്‍ട്ടിന്റെ ഹൈപ്പര്‍ലോക്കല്‍ സര്‍വ്വീസ്
ഫ്ളിപ്കാര്‍ട്ട് ക്വിക്ക് എന്ന് മുതല്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. അതേസമയം, ബെംഗലൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഫ്ളിപ്കാര്‍ട്ട് ക്വിക്ക് ആദ്യമായി അവതരിപ്പിക്കുക.
0 Comments
28/07/2020