സംസ്ഥാന സര്‍ക്കാരിന്‍റെ ഓൺലൈൻ ക്ലാസ് ‘ഫസ്റ്റ് ബെൽ’ സൂപ്പർ ഹിറ്റ്; യൂട്യൂബിൽ നിന്നുള്ള പ്രതിമാസ വരുമാനം 15 ലക്ഷം രൂപ

ചാനലിനു പുറമെയാണ് യൂട്യൂബിലും ക്ലാസ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഇതിനൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ

0 Comments

സ്വന്തം വീട്ടിൽ പുതു ലോകം പിറന്നു; നെല്ലിക്കട്ടയിലെ അഹ്‌മദ്‌ – നസീമ ദമ്പതികളുടെ അഞ്ച് മക്കൾക്കാണ് പുതു സൗകര്യം ഒരുങ്ങിയത്; തുണയായത് ചെറുവത്തൂരിലെ സുമനസ്സുകൾ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് സ്വന്തമായി ടി. വി വാങ്ങാനോ കുട്ടികളെ ഓൺലൈൻ ക്ലാസ്സിന്‍റെ ഭാഗമാക്കാനോ സാധിച്ചിരുന്നില്ല.

0 Comments

ഓൺലൈൻ ക്ലാസിനായി വീട്ടിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

മണമ്പൂർ നീറുവിള മാർക്കറ്റിനു സമീപം വിളയിൽവീട്ടിൽ രാജൻ എന്ന ഉദയകുമാർ(47)ആണ് പിടിയിലായത്.ജൂൺ ഒന്നുമുതലാണ് സംഭവത്തിന്‍റെ തുടക്കം.

0 Comments

ട്രയൽ വിജയകരം എന്ന് വിലയിരുത്തൽ; രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ; അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാ ക്ലാസുകൾ

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും വകുപ്പ് വിലയിരുത്തി. ഇതോടെ ട്രയല്‍ അവസാനിപ്പിച്ച് പുതിയ ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

0 Comments

പ്രീ എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍; കാരണം ഇതാണ്

ഡി .ഡി ചന്ദന വഴി ക്ലാസുകള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

0 Comments

ടി.വി ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മടിക്കൈ കീക്കാംങ്കോട്ട് ഗവ.എൽ പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ടി. വി നൽകി

ടി. വി കാസര്‍കോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർക്ക് കൈമാറി .

0 Comments

ഓണ്‍ ലൈന്‍ ക്ലാസുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ രക്ഷിതാക്കളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്; എന്തൊക്കെയാണവ എന്നറിയാം

മറ്റ് ലോക രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥാനങ്ങളിലുമെന്നപോലെ കേരളത്തെ സംബന്ധിച്ചും ഇതൊരു ആദ്യ അനുഭവമാണ്.

0 Comments

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചില്ല; മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

1 Comment