വ്യക്തിപരമായ തീരുമാനത്തേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് പ്രധാന്യം; ഹൈക്കമാൻഡിൻ്റെ തീരുമാനത്തെ ഞാൻ സ്വീകരിക്കുന്നു: ഡി.കെ ശിവകുമാർ
സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും തീരുമാനിച്ചതിന് പിന്നാലെ എൻ.ഡി.ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
0 Comments
18/05/2023