സഹായം ചോദിച്ചെത്തുന്നവരെക്കൊണ്ട് പൊറുതിമുട്ടി; സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് ഓണം ബംപര്‍ ജേതാവ് അനൂപ്

റോഡിലിറങ്ങി നടക്കാനോ സ്വന്തം വീട്ടില്‍ മനസമാധാനത്തോടെ ഇരിക്കാനും പറ്റുന്നില്ല. തൻ്റെ അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയിരുന്നില്ലെന്നും അനൂപ്

0 Comments

ഓണം ബമ്പര്‍ വിവാദം: ‘സെയ്തലവിയുടെ കുടുംബത്തെ ഒറ്റപ്പെടുത്തില്ല, പരിഹസിക്കില്ല’; പിന്തുണയുമായി നാട്ടുകാർ

ലോട്ടറിയടിച്ചത് മറ്റൊരാൾക്കാണെന്ന് അറിഞ്ഞതോടെ ബന്ധു വീട്ടിലേക്ക് മാറിയ സെയ്തലവിയുടെ കുടുംബത്തെ ഉടൻ പനമരത്തേക്ക് തിരികെ കൊണ്ടുവരുമെന്നും നാട്ടുകാർ

0 Comments

ആഫ്രിക്കൻ ഒച്ചിനെ പിടിക്കുന്നവർക്ക് ഓണം ബംബർ സമ്മാനം; ആശയവുമായി ആലപ്പുഴയിലെ ഒരു ​ഗ്രാമം

മുഹമ്മ പഞ്ചായത്തംഗമായ ലതീഷ് ബി. ചന്ദ്രയാണ് പുത്തൻ ആശയത്തിന് പിന്നിൽ. ഇതിനോടകം നിരവധി പേരാണ് മത്സരത്തിനിറങ്ങി ഒച്ചിനെ പിടിച്ചത്.

0 Comments