തിഹാര്‍ ജയിലില്‍ തനിക്ക് ടി.വി അനുവദിക്കണം; ജയില്‍ അധികൃതരോട് ആവശ്യവുമായി ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍
സാഗറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജൂലൈ ഒമ്പത് വരെ സുശീലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.
0 Comments
04/07/2021