കായിക മേഖലയുടെ ഉണര്‍വായി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം; ദീപശിഖ കൊളുത്തി ഉദ്ഘാടനം ചെയ്ത് കാസര്‍കോട് കളക്ടര്‍
മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ജില്ലാതല ഒളിമ്പിക് ദിനാഘോഷം.
0 Comments
23/06/2021