ഹോട്ടലുകളിൽ പരിശോധനയുമായി കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവ് പിടിച്ചെടുത്തു.
0 Comments
16/06/2022