ഒഡീഷ ട്രെയിൻ അപകടം; സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു
278 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അന്വേഷണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
278 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അന്വേഷണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.
അപകടത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബത്തിനും കരുത്തു പകരേണ്ടതും കുട്ടികള്‍ക്കു ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടതും കൂട്ടത്തരവാദിത്തമാണെന്ന് അദാനി ട്വീറ്റ് ചെയ്തു.
രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
ഡോക്ടർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഇയാൾ വക്കീൽ, ഡോക്ടർ, തുടങ്ങിയ ഉന്നത വിദ്യാഭ്യാസം ഉള്ളവരെയാണ് കബളിപ്പിച്ചു വിവാഹം കഴിച്ചത്.
ലോക് ഡൗണിനിടെ കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന ഇയാളെ വനമേഖലയിൽ കാണാതായിരുന്നു.