കാസർകോട്ടുകാരൻ ലത്തീഫ് ഉപ്പളക്ക് ഒ.സി.സി.ഐ തെരഞ്ഞെടുപ്പില്‍ ജയം; ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിൻ്റെ ഗവേണിംഗ് ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിൽ മലയാളി പ്രവാസികൾക്കും ആവേശം
വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ലത്തീഫിൻ്റെ ഉടമസ്ഥതയില്‍ 25 ഓളം ഹോസ്പിറ്റലുകളുണ്ട്. ഇതില്‍ 13 എണ്ണവും മസ്‌ക്കത്തിലാണ്.
0 Comments
23/11/2022