എം. കുഞ്ഞമ്പു നമ്പ്യാരുടെ മാതാവ് കമലാക്ഷി അമ്മ അന്തരിച്ചു

ഡി.സി.സി ജനറൽ സെക്രട്ടറിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. കുഞ്ഞമ്പു നമ്പ്യാരുടെ അമ്മ ബാവിക്കരയിലെ മാവില കമലാക്ഷി അമ്മ (89) അന്തരിച്ചു

0 Comments

പ്രവാസി സാഹിത്യകാരൻ ഇബ്രാഹിം ചെർക്കള അന്തരിച്ചു

ചേർക്കളയിലും കാസര്കോട്ടുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പ്രവാസിയായി 23 വർഷം ഷാർജയിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു.

0 Comments

സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ സഹകാരിയായിരുന്ന വി. പി മഹ്മൂദ് ഹാജി പിലാവളപ്പ് നിര്യാതനായി

പിലാവളപ്പ് ജമാഅത്ത് പള്ളിപ്പരിസരത്ത് ഖബറടക്കി. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

0 Comments

കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിന്‍റെ മാതാവ് നിര്യാതയായി

മറ്റുമക്കൾ: ഹാരിസ് (സെക്രട്ടറി, നുള്ളിപ്പാടി മുഹ്ജുമാ മസ്ജിദ് കമ്മിറ്റി), ഷംസീന (ചട്ടഞ്ചാൽ ), പരേതനായ അഹമ്മദ് അഫ്സൽ.

0 Comments