ഖദീജ ഉമ്മ നിര്യാതയായി
മക്കൾ: സിബി മുഹമ്മദ് കുഞ്ഞി , യൂത്ത് ലീഗ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് , ബീഫാത്തിമ , ആയിഷ , പരേതയായ നഫീസ, ആസ്മ, സൗദ .
0 Comments
08/12/2022
മക്കൾ: സിബി മുഹമ്മദ് കുഞ്ഞി , യൂത്ത് ലീഗ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് , ബീഫാത്തിമ , ആയിഷ , പരേതയായ നഫീസ, ആസ്മ, സൗദ .
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി,ആസ്യ. വെള്ളിയാച്ച രാവിലെ പതിനൊന്നര മണിയോടെ ബോവിക്കാനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി.
തെരുവത്ത് സ്പോർട്ടിംഗ് ക്ലബ്ബിനെ മറ്റു ക്ലബുകളെക്കാളും മുൻപന്തിയിൽ എത്താൻ അഫ്സൽ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.
തറവാട്ട് മുറ്റങ്ങളിൽ തെയ്യങ്ങളുടെ അരികുചേർന്ന് വിശ്വാസികൾക്ക് തുണയായി നടന്നു. പൊട്ടൻ തെയ്യത്തിന്റെയും ഗുളികന്റെയും മുഖങ്ങൾ പാളകളിൽ വരച്ച് വിസ്മയ കാഴ്ച്ചകൾ ഒരുക്കുമായിരുന്നു.