കാസർകോട് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

അംഗങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പൂച്ചെണ്ട് നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അംഗങ്ങളെ സഹായിച്ചു.

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്; അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തെരഞ്ഞെടുപ്പ് 28 നും 30 നും

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ സത്യ പ്രതിജ്ഞ ചെയ്യേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്ക് മുന്നിലാണ്.

0 Comments

കോവിഡ് പോരാട്ടം: പൊതു, സ്വകാര്യ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിജ്ഞയെടുത്ത് കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ. ഡി. എം എന്‍. ദേവിദാസും ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

0 Comments