‘നന്ദി, തുണ ആയവര്‍ക്കും കരുത്ത് ആയവര്‍ക്കും; നെഞ്ചിലെ വലിയൊരു ഭാരം ഇറങ്ങി, ഇനിയെനിക്ക് ശ്വസിക്കാം: ബില്‍ക്കീസ് ബാനു
മരണ തുല്യയാക്കിയവര്‍ ശിക്ഷ ഇളവ് ലഭിച്ച് വിജയാരാവം മുഴക്കി ഇറങ്ങി പോയപ്പോള്‍ താനാകെ തകര്‍ന്നു പോയിരുന്നുവെന്നും ബില്‍ക്കീസ് ഓര്‍ക്കുന്നു
0 Comments
09/01/2024