വിദേശ ഗാനങ്ങള്‍ ആലപിക്കുന്നവർക്കും ചുവടുവെക്കുന്നവർക്കും ശിക്ഷ; ഹോളിവുഡ് ചിത്രങ്ങള്‍ കണ്ടാലും നടപടി; പ്രഖ്യാപനങ്ങളുമായി ഉത്തര കൊറിയ

വിദേശ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമാണ് നടപടി.

0 Comments

‘വായ അടയ്ക്കണം മിസ്റ്റർ, അതാണ് നിങ്ങൾക്ക് നല്ലത്’; ദക്ഷിണ കൊറിയൻ പ്രസിഡന്റിന് മുന്നറിയിപ്പുമായി കിം ജോങ് ഉന്നിൻ്റെ സഹോദരി

ദക്ഷിണ കൊറിയൻ പ്രസിഡൻറ് വിഡ്ഢിത്തം പറയുന്നതിനുപകരം അദ്ദേഹത്തിൻ്റെ പ്രതിച്ഛായയ്ക്ക് നല്ലത് വായ അടയ്ക്കുന്നതാണ്.

0 Comments

ഒരാഴ്ചയ്ക്കിടെ ഇരുപത് ലക്ഷത്തിലധികം കോവിഡ് കേസുകള്‍; പ്രതിരോധിക്കാൻ ചുക്ക് കാപ്പി അടക്കമുള്ള പൊടിക്കൈകള്‍ പരീക്ഷിക്കാൻ ജനങ്ങളോട് സർക്കാർ

അന്താരാഷ്ട്ര ഏജന്‍സികള്‍ വാക്‌സീന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങള്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ കിം ജോങ് ഉന്‍ വിസമ്മതിച്ചിരുന്നു

0 Comments