രാഹുൽ ഗാന്ധിക്ക് ഇനി സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കും; മൂന്ന് വര്‍ഷത്തേക്ക് എന്‍.ഒ.സി അനുവദിച്ച് കോടതി

എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.

0 Comments