പഴയകാല വോളീബോൾ താരം എൻ. എം അലി കുഞ്ഞി കോട്ട് നിര്യാതനായി
മക്കൾ: ഷാഫി എ. നെല്ലിക്കുന്ന്, അസ്മ. മരുമക്കൾ: ശബാന, മഹ്‌മൂദ്. സഹോദരങ്ങൾ: പരേതരായ റുഖ്‌യാബി (ബെല്‍ഗാം) പരേതനായ കുഞ്ഞാമു, അബൂബക്കർ, ഖൈറുന്നിസ, ഉമ്മർ, അബ്ദുല്ല, ഹവ്വാബി, അസ്മ, ആയിഷ.
0 Comments
12/10/2020