മോശമായ കമൻറുകളുമായി ആരാധകർ; അസ്വസ്ഥരാകുന്നവർ വീഡിയോ കാണേണ്ടെന്ന് നടി നിത്യാദാസ്

ചെറുപ്പം മുതലേ മകളെ നൃത്തംപഠിപ്പിച്ചു. അങ്ങനെയാണ് ഇരുവരും നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത്.

0 Comments