പോലീസിനെ കണ്ടതോടെ തോക്കുകൾ ഫ്ലാറ്റിന് താഴേക്കെറിഞ്ഞു; അനധികൃതമായി തോക്ക് കൈവശം വെച്ച വനിതാ പോലീസുദ്യോ​ഗസ്ഥ അറ​സ്റ്റിൽ

ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് നൈന കൻവാളിൻ്റെ ഫ്ളാറ്റിൽ നിന്ന് രണ്ട് ലൈസൻസില്ലാത്ത തോക്കുകൾ പിടിച്ചെടുത്തത്.

0 Comments