നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കി നൈജീരിയയും; തിരിച്ചടിയായത് ബജാജ് ഓട്ടോയ്ക്ക്; ഓഹരി മൂല്യം 5% ഇടിഞ്ഞു

ആറ് മാസമായി 34 ശതമാനം ഇടിവാണ് ബജാജിൻ്റെ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഉല്‍പ്പാദനവും ഇതിനനുസരിച്ച് വെട്ടിക്കുറയ്ക്കുകയാണ് കമ്പനി.

0 Comments