ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതല്ല ദേശീയപാത വികസനം; നായന്മാർമൂലയിൽ ഒരു ഫ്ലൈ ഓവറിൻ്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇ.എ നെല്ലിക്കുന്ന് എം.എൽ.എ
അശാസ്ത്രീയമായ നിർമ്മാണമാണ് നടന്നു വരുന്നത്. ഫ്ലൈ ഓവർ അനിവാര്യമായും വേണ്ടിടത്ത് അതില്ല. ചിലയിടങ്ങളിൽ അടിപ്പാത അത്യന്താപേക്ഷിതമാണ്.