ദേശീയപാത വികസനം; പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നതിന് മുമ്പ് സമാന്തര ഉദ്ഘാടനം കാസറഗോഡ് നടന്നു; ഔദ്യോഗിക പരിപാടിയിൽ മോദി രാഷ്ട്രീയം കലർത്തിയതിലുള്ള പ്രതിഷേധം; കൂടുതൽ അറിയാം..

കാസർകോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം നടത്തി സിപിഎം. ദേശീയപാത ഒന്നാം റീച്ചിൽ…

0 Comments

ചെർക്കളയിൽ പ്രതിഷേധം ശക്തം; സംയുക്ത സമര സമിതിയുടെ ബഹുജന സംഗമം നടന്നു

ചെർക്കള: എൻ.എച്ച് നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതി അവലംബിക്കുന്ന നിർമ്മാണ കമ്പനിക്കെതിരെയും ദേശീയപാത അതോറിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ആക്ഷൻ കമ്മിറ്റികൾ സംയുക്തമായി…

0 Comments

നാഷണൽ ഹൈവേ വികസനം: സഞ്ചാരസ്വാതന്ത്യ നിഷേധത്തിനെതിരെ ബേവിഞ്ചയിൽ മനുഷ്യചങ്ങല സൃഷ്ടിക്കും

ചെർക്കള മുതൽ തെക്കിൽ പാലം വരെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത വിധം സർവ്വീസ് റോഡോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെയാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്

0 Comments

കർഷകർ നൂറുകണക്കിന് ഉരുളക്കിഴങ്ങ് ചാക്കുകൾ റോഡിൽ എറിഞ്ഞ് മുദ്രാവാക്യം വിളിച്ചു; ഉയർത്തുന്ന ആവശ്യം ഇതാണ്

പച്ചക്കറികൾക്കും ഉരുളക്കിഴങ്ങുകൾക്കും കേരള മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

0 Comments

പൊയിനാച്ചി ജംഗ്ഷനില്‍ ദേശീയപാതാ വികസനം: പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കും; നിര്‍ദ്ദേശം എം.എല്‍.എയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍

ജംഗ്ഷനില്‍ ഫ്ളൈഓവറോ മേല്‍പാതയോ നിര്‍മിക്കുന്നതിന് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശിച്ചു

0 Comments

ദേശീയപാതാ വികസനം: അത്യാവശ്യ മേഖലകളിൽ ഫ്ലൈ ഓവർ ബ്രിഡ്ജ്, വാഹന – കാൽനട അടിപ്പാതകൾ അനുവദിക്കണം; കാസർകോട് നഗരസഭ പ്രമേയം പാസ്സാക്കി

ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വന്മതിൽ കെട്ടി കാൽനട പോലും അസാധ്യമാക്കി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന രീതിയിലാണ് ദേശീയപാത നിർമ്മാണം നടന്ന് വരുന്നത്

0 Comments

ദേശീയപാതാ വികസനം കേരള വികസന ചരിത്രത്തിലെ നാഴികകല്ല്: മുഖ്യമന്ത്രി

ഉദ്യോഗസ്ഥ-ഭരണത്തതലത്തില്‍ നടത്തിയ സമയബന്ധിത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ദേശീയപാത 66 അഭിവൃദ്ധിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞത്.

0 Comments