ആവേശകരം- അവിശ്വസനീയം; അവസാന പന്തില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു ; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത

ശ്രീലങ്കക്കെതിരെ 285 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയ കീവിസിനെ കെയ്ന്‍ വില്യംസണെന്ന പോരാളി ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

0 Comments

നടന്നത് സൂര്യകുമാര്‍ യാദവിൻ്റെ വണ്‍ മാന്‍ ഷോ ; ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 65 റണ്‍സിൻ്റെ കൂറ്റന്‍ വിജയം

സൂര്യകുമാര്‍ തൻ്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചലിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം മുന്നോട്ട് ചലിച്ചു.

0 Comments

വന്നത് ന്യൂസിലാൻഡ് താരങ്ങൾക്ക് സുരക്ഷയൊരുക്കാൻ; പാകിസ്താൻ പോലീസുകാർ കഴിച്ചത് 27 ലക്ഷം രൂപയുടെ ബിരിയാണി

അഞ്ഞൂറിലധികം പോലീസ് ഉദ്യോഗസ്ഥരേയാണ് സുരക്ഷയ്ക്കായി മാത്രം വിന്യസിച്ചിരുന്നത്. ഒപ്പം പാകിസ്താൻ സൈന്യവും സുരക്ഷ ഒരുക്കിയിരുന്നു

0 Comments