അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ നിറചിരിയോടെ കുരുന്നുകൾ എത്തി; തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്‌കൂളുകളിൽ നവാഗതരെ വരവേറ്റത് സമ്മാന പൊതികളും മധുരവും
പ്രവേശനോത്സവ ഗാനത്തിൻ്റെ ദൃശ്യാവിഷ്‌ക്കാരം സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ചു
0 Comments
03/06/2024