കേരളത്തിൽ ഇനി സ്‌കൂളുകള്‍ തുറക്കുന്നത് തീരുമാനിക്കുക പുതിയ സര്‍ക്കാര്‍; നിലവിൽ പരീക്ഷകൾ പൂർത്തിയാക്കി ജൂണിൽ ഫലപ്രഖ്യാപനം നടത്തും
സ്‌കൂളുകൾ തുറക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പുതുതായി അധികാരത്തിൽ വരുന്ന സർക്കാരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
0 Comments
13/04/2021