കാഞ്ഞങ്ങാട് നഗരത്തിൻ്റെ തിലകകുറിയായി അത്യധുനിക സൗകര്യങ്ങളോട് കൂടിയ റസ്റ്റ് ഹൗസ് ബില്‍ഡിംഗ്; പണി പൂര്‍ത്തിയാകുന്നതിനോട് കൂടി എ ക്ലാസ് പദവിയിലേക്ക് ഉയരും
ഓഗസ്റ്റ് അവസാനത്തോടെ മുഴുവന്‍ പണിയും പൂര്‍ത്തിയാകും. രണ്ട് കോടി മുടക്ക് മുതലിലാണ് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടമൊരുങ്ങുന്നത്.
0 Comments
12/05/2023